തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിൽ (ആർ.സി.സി.) കാൻസർ മരുന്നുകൾ മാറി നൽകിയത് വലിയ ആശങ്കയ്ക്കിടയാക്കി. തലച്ചോറിലെ കാൻസറിനുള്ള ടെമോസോളോമൈഡ് എന്ന മരുന്നിന്റെ ബോക്സിനുള്ളിൽ ശ്വാസകോശ കാൻസറിനുള്ള എറ്റോപോസൈഡ് എത്തിയതാണ് പ്രശ്നമായത്. ......
കൊച്ചി: മലയാള സിനിമാ മേഖലയിലെ പരിഷ്കരണങ്ങൾക്കായി തയ്യാറാക്കുന്ന കരട് നിയമം (Draft Law) നവംബർ മാസത്തോടെ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരുമെന്ന് കേരള ഹൈക്കോടതിയെ സർക്കാർ അറിയിച്ചു. ഈ അപ്ഡേറ്റിന്റെ അടിസ്ഥാനത്തിൽ, ചർച്ചകളുടെ ഫലം വിലയിരുത്തുന്നതിനായി അനുബന്ധ കേസുകൾ നവംബർ രണ്ടാം വാരത്തേക്ക് കോടതി ലിസ്റ്റ് ചെയ്തിട്ടുണ്ട്.
സർക്കാർ പ്ലീഡറാണ് ഡ്രാഫ്റ്റ് നിയമം നവംബർ ആദ്യവാരം കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സിന് മുമ്പാകെ അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്ന് കോടതിയെ അറിയിച്ചത്.
അന്വേഷണം പൂർത്തിയായി, പഴയ ഹർജികൾ അവസാനിപ്പിക്കാൻ നീക്കം
അതേസമയം, കേസുകൾ പരിഗണിക്കുന്നതിനിടെ ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പഴയ ഹർജികളുടെ നിലവിലെ അവസ്ഥയെക്കുറിച്ച് ബെഞ്ച് ആരാഞ്ഞു. ......
ന്യൂഡൽഹി:ജില്ലാ ജഡ്ജിമാരുടെ നേരിട്ടുള്ള നിയമനത്തിന് അപേക്ഷിക്കുന്നവരുടെ യോഗ്യത സംബന്ധിച്ച സുപ്രധാന വിധി സുപ്രീം കോടതി ഉടൻ പുറപ്പെടുവിക്കും. ഒരു ജുഡീഷ്യൽ ഓഫീസർക്ക് നേരിട്ടുള്ള നിയമനം വഴി ജില്ലാ ജഡ്ജിയായി സ്ഥാനമേൽക്കാൻ സാധിക്കുമോ എന്ന സുപ്രധാന നിയമപ്രശ്നമാണ് ഈ കേസിൽ തീർപ്പാക്കാനുള്ളത്. ......
കൊച്ചി: മുൻനിര ക്യാൻസർ ചികിത്സാ കേന്ദ്രമായ വി പി എസ് ലേക്ഷോർ ഹോസ്പിറ്റൽ, KSRTC ബസ്സുകളിൽ ക്യാൻസർ രോഗികൾക്ക് സൗജന്യ യാത്ര നൽകാനുള്ള ട്രാൻസ്പോർട്ട് മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ തീരുമാനം സ്വാഗതം ചെയ്തു.
വി പി എസ് ലേക്ഷോർ ഹോസ്പിറ്റലിന്റെ എം.ഡി. ......
കൊച്ചി : വിദ്യാര്ത്ഥികളായ കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സ്റ്റുഡന്സ് വേള്ഡ് കപ്പ് ഫെഡറേഷന് എന്ന പേരില് രൂപീകരിച്ചിട്ടുള്ള സംഘടന സാമ്പത്തിക തട്ടിപ്പ് നടത്തുന്നതിനുള്ള പദ്ധതിയാണെന്ന് ശിവസേന സംസ്ഥാന സെക്രട്ടറി ടി ആര് ദേവന് പറഞ്ഞു. ചെലവ് കുറഞ്ഞ പാര്പ്പിടസമുച്ചയങ്ങള് നിര്മ്മിച്ചു നല്കാമെന്ന് പറഞ്ഞ് കേരളത്തില് ആയിര കണക്കിന് വ്യക്തികളില് നിന്ന് കോടിക്കണക്കിന് രൂപ പിരിച്ചെടുത്ത ശേഷം പാര്പ്പിടമോ വസ്തുവോ നല്കാതെ ഏകദേശം 500 കോടിയില് പരം രൂപ തട്ടിച്ചെടുത്ത് മുങ്ങിയ കെട്ടിട നിര്മ്മാതാക്കളാണ് ഈ സംരംഭത്തിന് പിന്നില്.
ഇവര് ഇക്കഴിഞ്ഞ സെപ്റ്റംബര് 22 ന് കൊച്ചിയിലെ ലേ മെറിഡിയന് ഹോട്ടലില് നടത്തിയ വാര്ത്തസമ്മേളനത്തില് കേരളത്തില് രാജ്യാന്തര നിലവാരത്തിലുള്ള ഒരു സ്പോര്ട്സ് സിറ്റി വിഭാവനം ചെയ്തിട്ടുണ്ടെന്നും അത് ലോകോത്തര നിലവാരത്തിനുള്ളതാണെന്നും 2026 ല് ആഗോളതലത്തിലുള്ള ഇരുപതിനായിരം സ്കൂളുകളിലെ കുട്ടികളെ സംഘടിപ്പിച്ചുകൊണ്ട് ഗ്ലോബല് വേള്ഡ് കപ്പ് സംഘടിപ്പിക്കുമെന്നും വേള്ഡ് കപ്പില് വിജയികളാകുന്നവര്ക്ക് 15 കോടി രൂപ സമ്മാനം നല്കുമെന്നും പ്രഖ്യാപിച്ചു. ......
പുത്തന്കുരിശ് : ശ്രേഷ്ഠ ബസ്സേലിയോസ് ജോസഫ് കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില് പുത്തന്കുരിശ് പാത്രിയര്ക്കാ സെന്ററില് കൂടിയ പരി. സഭാ മാനേജിംഗ് കമ്മിറ്റിയോഗം, കാലം ചെയ്ത ഭാഗ്യ സ്മരണാര്ഹനായ ബസേലിയോസ് തോമസ് പ്രഥമന് ബാവായുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാള് 2025 ഒക്ടോബര് മാസം 26-ാം തീയതി മുതല് 31-ാം തീയതി വരെ വിപുലമായ പരിപാടികളോടു കൂടി ആചരിക്കുവാന് തീരുമാനിച്ചു.2025 ഒക്ടോബര് മാസം 26-ാം തീയതി ഞായറാഴ്ച പരി. ......
കൊച്ചി : സാമ്പത്തിക ലാഭം നോക്കിയല്ല താൻ ഷോർട്ട് ഫിലിമുകളും ഡോക്യൂമെന്ററികളും നിർമ്മിക്കുന്നതെന്നും സാമൂഹിക പ്രതിബദ്ധതയുള്ളതും മികച്ച സന്ദേശങ്ങൾ ഉള്ളതുമായ മനോഹരമായ ഷോർട്ട് ഫിലിമുകളും ഡോക്യൂമെന്ററികളുമാണ് വി കെ സുഭാഷിന്റെതെന്നും എ. വി. ......
ബസ് സ്റ്റാൻഡിനു സമീപത്തെ കെവി കോംപ്ലക്സിലുള്ള കളിപ്പാട്ട വിൽപനശാലയിൽ വൈകിട്ട് അഞ്ചുമണിയോടെയാണ് തീപിടിത്തമുണ്ടായത് ഇത് സമീപത്തെ മറ്റു കടകളിലേക്കും പടരുകയായിരുന്നു. മൂന്നു നില കെട്ടിടത്തിലെ 10 കടകൾ പൂർണമായും കത്തിയമർന്നു. ......
എറണാകുളം : റെയിൽ യാത്രികർ ഇരു സ്റ്റേഷനുകളെയും സംബന്ധിച്ച് ഉയർത്തുന്ന ആവശ്യങ്ങളും, പരാതികളും, വികസന നിർദേശങ്ങളും ഹൈബി ഈഡൻ എം പി ഉദ്യോഗസ്ഥ സംഘത്തെ ബോദ്ധ്യപ്പെടുത്തി. സൗത്ത് റെയിൽവേ സ്റ്റേഷനിൽ എം പി ഉൾപ്പെടുന്ന സംയുക്ത അവലോകന യോഗവും നടന്നു.
മാർഷലിംഗ് യാർഡ് : ഏറ്റവും കുറഞ്ഞത് മൂന്ന് ട്രാക്കുകളുള്ള റെയിൽവേ സ്റ്റേഷനായി ആദ്യഘട്ടത്തിൽ മാർഷലിംഗ് യാർഡിനെ മാറ്റുന്നത് പരിശോധനയിലാണെന്ന് ജനറൽ മാനേജർ അറിയിച്ചു. ......
കൊച്ചി: സമൂഹത്തിന്റെ മാനസികാരോഗ്യം ഉറപ്പാക്കാന് ലക്ഷ്യമിട്ട് സെറിനിഷ് മാനസികാരോഗ്യ വിഭാഗം ഫ്യൂച്ചറേസ് ഹോസ്പിറ്റൽ ഇടപ്പള്ളി, ഐ.എം.എ കൊച്ചി, നാഷണല് ഹെല്ത്ത് മിഷന്, ഇന്ഡ്യന് സൈക്ക്യാട്രി സൊസൈറ്റി കേരളാ ബ്രാഞ്ച്, എറണാകുളം സൈക്യാട്രി സൊസൈറ്റി, ഫ്യൂച്ചറേസ് ഹെല്ത്ത് കെയര് അക്കാഡമി എന്നിവരുടെ സംയുക്താഭിമുഖ്യത്തില് ആശാവര്ക്കര്മാര്ക്കായി ലോക മാനസിഗാരോഗ്യ ദിനവുമായി ബന്ധപെട്ട് ശില്പ്പശാല സംഘടിപ്പിച്ചു. കലൂര് ഐ.എം.എ ഹൗസില് നടന്ന ശില്പ്പശാല ഐ.എം.എ കൊച്ചി ട്രഷറര് ഡോ. ......